Ticker

6/recent/ticker-posts

സാഹിത്യകാരൻ എംടി വാസുദേവൻ നായർ ഗുരുതരാവസ്ഥയിൽ തുടരുന്നു


കോഴിക്കോട് സാഹിത്യകാരൻ എംടി വാസുദേവൻ നായർ ഗുരുതരാവസ്ഥയിൽ തുടരുന്നു ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേകസംഘം ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ശ്വാസതടസ്സത്തെ തുടർന്നാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓക്സിജന്റെ സഹായത്തോടെയാണ് എം ടി ആശുപത്രിയിൽ കഴിയുന്നതെന്നും ആരോഗ്യനില സന്നിഗ്ധാവസ്ഥയിൽ ആണെന്നും ആണ് ലഭിക്കുന്ന വിവരം

Post a Comment

0 Comments