Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി സ്ത്രീ മരണപ്പെട്ടു

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി സ്ത്രീ മരണപ്പെട്ടു
 റെയിൽവേ മേൽപ്പാലത്തിന് സമീപം രാവിലെ 8:40ന്  കടന്നുപോയ വന്ദേഭാരത് ട്രെയിൻ തട്ടിയാണ് അപകടം
ആളെ തിരിച്ചറിഞ്ഞിട്ടില്ല മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

0 Comments