Ticker

6/recent/ticker-posts

വടകര അഴിമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു


വടകര അഴിമുഖത്ത്
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു അബൂബക്കർ ആണ് മരണപ്പെട്ടത് ഒപ്പം ഉണ്ടായിരുന്ന ഇബ്രാഹിം എന്നയാൾ രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡ് എത്തിയില്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ സംഭവസ്ഥലത്ത് പ്രതിഷേധിച്ചു ഇന്ന് രാവിലെയാണ് രണ്ടുപേർ സഞ്ചരിച്ച ഫൈബർ വെള്ളം കടലിൽ മറിഞ്ഞത് 
ഇബ്രാഹീം ആണ് അബുബക്കറിനെ കരയിൽ എത്തിച്ചത്.

Post a Comment

0 Comments