Ticker

6/recent/ticker-posts

കളരിപ്പടി ചെറുപ്പനാരി ജാനകി അമ്മ നിര്യാതയായി

പയ്യോളി കളരിപ്പടി  ചെറുപ്പനാരി ജാനകി അമ്മ ( 83) നിര്യാതയായി
ഭർത്താവ് പരേതനായ ബാലൻ നായർ മക്കൾ പ്രേമ, പരേതനായ പ്രകാശൻ, മരുമക്കൾ പദ്മനാഭൻ, പ്രമീള. സഹോദരങ്ങൾ ശിവശങ്കരൻ, പത്മാവതി, രാജൻ പരേതരായ കല്യാണി അമ്മ, ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ, രാഘവൻ

Post a Comment

0 Comments