Ticker

6/recent/ticker-posts

റീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വടകര സ്വദേശിയായ യുവാവ് മരണപ്പെട്ടു

റിൽസ് ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വടകര സ്വദേശിയായ യുവാവ് മരണപ്പെട്ടു
വടകര കടമേരി സ്വദേശിയായ ടി കെ ആൽവിൻ (20) ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം റിയൽസ് ചിത്രീകരിക്കാൻ സുഹൃത്തുക്കൾക്കൊപ്പം  കോഴിക്കോട് ബീച്ചിൽ എത്തിയതായിരുന്നു യുവാവ് റീൽസ് സിന് വേണ്ടി വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാർ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു  ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെട്ടു
വാഹനങ്ങൾ വെള്ളയിൽ പോലീസ് കസ്റ്റഡിയിലെടുത്തു

Post a Comment

0 Comments