Ticker

6/recent/ticker-posts

ഇരിങ്ങൽ ആനാടക്കൽ കുനി രാഘവൻ (75 ) അന്തരിച്ചു

പയ്യോളി: ഇരിങ്ങൽ ആനാടക്കൽ കുനി രാഘവൻ അന്തരിച്ചു. ഭാര്യ: ദേവി. മക്കൾ: പ്രമോദ്, പ്രശാന്ത് (ബഹ്റൈൻ), പ്രബീഷ്. മരുമക്കൾ: രജിന, ശ്രീഷ്മ. സഹോദരങ്ങൾ: ശ്രീധരൻ, പരേതനായ ബാലൻ.

Post a Comment

0 Comments