Ticker

6/recent/ticker-posts

പെട്രോൾ പമ്പിനു മുൻവശത്ത് ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം: 5 മരണം

പെട്രോൾ പമ്പിനു മുൻവശത്ത് ട്രക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വൻ അഗ്നിബാധ സംഭവത്തിൽ അഞ്ചു പേർ മരണപ്പെട്ടു. മുപ്പതിലേറെ പേർക്ക് പരിക്ക് രാജസ്ഥാനിലെ ജയ്പൂരിൽ ഇന്ന് രാവിലെയാണ് അപകടം സമീപം പാർക്ക് ചെയ്തിരുന്ന സിഎൻജി ടാങ്കർ ലോറിയാണ് മറ്റൊരു ലോറി വന്ന് ഇടിച്ചത് ഇതിന് പിന്നാലെ പൊട്ടിത്തെറി ഉണ്ടാവുകയും തീ പടരുകയും ആയിരുന്നു കിലോമീറ്റർ അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു പ്രദേശത്ത് നിർത്തിയിട്ടിരുന്ന ലോറികൾ അടക്കമുള്ള നിരവധി വാഹനങ്ങളിലേക്ക് തീ പടർന്നു പിടിച്ചതായും പോലീസ് അറിയിച്ചു

Post a Comment

0 Comments