Ticker

6/recent/ticker-posts

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 22 കാരൻ മരണപ്പെട്ടു

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 22 കാരൻ മരണപ്പെട്ടു മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നോടെയാണ് സംഭവം. പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്അമറിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക്  വിട്ടു നൽകും

Post a Comment

0 Comments