Ticker

6/recent/ticker-posts

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇതരസംസ്ഥാന തൊഴിലാളിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു

കോഴിക്കോട് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇതരസംസ്ഥാന  തൊഴിലാളിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു അസം സ്വദേശിയും കോഴിക്കോട് മുക്കം കുമാരനല്ലൂർ  താമസിക്കുന്ന യുവതിയാണ് ആംബുലൻസിൽ പ്രസവിച്ചത് അമ്മയും കുഞ്ഞിനും കനിവ് 108 ആംബുലൻസ് ജീവനക്കാരാണ് രക്ഷകരായത് ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു   ആംബുലൻസിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു യുവതി 11മണിയോടെ
ആൺകുഞ്ഞിന് ജന്മം നൽകി പിന്നീട് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് യുവതിയെയും കുഞ്ഞിനേയും മാറ്റി

Post a Comment

0 Comments