Ticker

6/recent/ticker-posts

മാരക രാസലഹരിയായ എംഡിഎംഎ യുമായി യുവദമ്പതിമാർ പോലീസ് പിടിയിൽ

മാരക രാസലഹരിയായ എംഡിഎംഎ  യുമായി യുവദമ്പതിമാർ പോലീസ് പിടിയിൽ മുണ്ടുംവേലി കാളിപ്പറമ്പിൽ വീട്ടിൽ ഫ്രാൻസിസ് സേവ്യർ ( 34) ഭാര്യ മരിയാ ടെസ്മ (29 )എന്നിവരാണ് തോപ്പുംപടി പോലീസിന്റെ പിടിയിലായത് . എംഡി എം എ ചെറിയ അളവിൽ ആവശ്യക്കാർക്ക് വിറ്റുവരികയായിരുന്നു ദമ്പതികൾ

Post a Comment

0 Comments