Ticker

6/recent/ticker-posts

കോഴിക്കോട് ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി

കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി രാവിലെ ആറുമണി മുതൽ വൈകിട്ട് 6 മണിവരെയാണ് ഹർത്താൽ അവശ്വസർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് 
അതേസമയം ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനം സമിതി അറിയിച്ചു
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ അതിക്രമം ഉണ്ടായെന്നും ഇതിന് നേതൃത്വം കൊടുത്തത് സിപിഎം ആണെന്നും ആരോപിച്ചാണ് യുഡിഎഫ് ഹർത്താൽ നടത്തുന്നത്

Post a Comment

0 Comments