Ticker

6/recent/ticker-posts

പാലക്കാട് ആവേശ പ്രചാരണത്തിനൊടുവിൽ ഇന്ന് കൊട്ടിക്കലാശം

പാലക്കാട് ആവേശ പ്രചാരണത്തിനൊടുവിൽ ഇന്ന് കൊട്ടിക്കലാശം പാലക്കാട് ഉപതെരഞ്ഞെടുപ്പ് അവസാന ലാപിലെത്തുമ്പോൾ വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് എല്ലാ സ്ഥാനാർത്ഥികളും മൂന്നു മണിയോടെ സ്ഥാനാർത്ഥികളും അണികളും  നഗരത്തിലെത്തും സ്റ്റേഡിയം സ്റ്റാൻഡിന് മുൻവശത്തുള്ള ജംഗ്ഷനിൽ ആണ് കൊട്ടിക്കലാശം നടക്കുക നിരവധി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശക്തിപ്രകടനം ആയിരിക്കും അരങ്ങേറുക ഒരുമാസത്തോളം നീണ്ടുനിന്ന പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 മണിയോടെ  അവസാനിക്കും

Post a Comment

0 Comments