Ticker

6/recent/ticker-posts

മൂടാടിയിൽ ലോറി മറിഞ്ഞ് അപകടം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു


കൊയിലാണ്ടി:മൂടാടി വെള്ളക്കൊട് ലോറി മറിഞ്ഞ് അപകടം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു ഇന്ന് രാത്രി 8:00 ഓടെയാണ് സംഭവം വടകര ഭാഗത്തേക്ക് മെറ്റൽ കയറ്റി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ദേശീയപാതയിൽ മറിഞ്ഞത്

കൊയിലാണ്ടി പോലീസും നാട്ടുകാരും ചേർന്ന് ഗതാഗത തടസ്സം ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്  ഒരുഭാഗത്ത് കൂടിയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത് '

Post a Comment

0 Comments