Ticker

6/recent/ticker-posts

ഐടി ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

നഗരകാര്യവകുപ്പ് ഡയറക്ടറുടെ കീഴിലുള്ള അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഐടി ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നടക്കുക കൂടുതൽ വിവരങ്ങൾക്ക്:https://www.principaldirectorate.lsgkerala.gov.in
സന്ദർശിക്കുക 
ഈമെയിൽ auegskerala24@gmail.com
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21
വിലാസം എ യു ഇ  ജി എസ് സ്റ്റേറ്റ് സെൽ .പ്രിൻസിപ്പൽ ഡയറക്ടറേറ്റ് .ഒന്നാം നില .സ്വരാജ് ഭവൻ .നന്ദൻകോട് .തിരുവനന്തപുരം

Post a Comment

0 Comments