Ticker

6/recent/ticker-posts

ഗുജറാത്തിൽ ഭൂഗർഭ ടാങ്കിന് വേണ്ടി കുഴിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് ഏഴ് നിർമ്മാണ തൊഴിലാളികൾ മരണപ്പെട്ടു

ഗുജറാത്തിലെ മെഹ്സാനയിൽ ഭൂഗർഭ ടാങ്കിന് വേണ്ടി കുഴിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് ഏഴ് നിർമ്മാണ തൊഴിലാളികൾ മരിച്ചതായി പോലീസ്. കൂടുതൽ തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് മെഹ്സാന ജില്ലാ ആസ്ഥാനത്തുനിന്ന് 37 കിലോമീറ്റർ അകലെ കാഡി ടൗണിന് സമീപമാണ് തൊഴിലാളികൾ ഭൂഗർഭ ടാങ്കിനായി കുഴിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

Post a Comment

0 Comments