Ticker

6/recent/ticker-posts

പയ്യോളി കല്ലുമ്മക്കായ വ്യാപാരിയായിരുന്ന കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ കുഴഞ്ഞുവീണു മരിച്ചു

പയ്യോളി കല്ലുമ്മക്കായ വ്യാപാരിയായിരുന്ന കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ (78) കുഴഞ്ഞുവീണു മരിച്ചു
 ഇന്നലെ രാത്രി പയ്യോളി മത്സ്യ മാർക്കറ്റിൽ നിന്നാണ് കുഴഞ്ഞുവീണത്
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ശ്രീനാരായണ ഭജനമഠം സംഘം ഡയറക്ടറും എസ്എൻഡിപി യോഗം പയ്യോളി യൂണിയൻ മുൻ പ്രസിഡണ്ടുമായിരുന്നു

ഭാര്യ ഇന്ദിര
മക്കൾ :സതീശൻ സജിത്ത് ലാൽ സജില മരുമക്കൾ: ജസ്ന , ശ്രുതി,  പ്രേംജിത്ത് ലാൽ
 സഹോദരങ്ങൾ: നാരായണൻ, ചിരുത കുട്ടി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ



Post a Comment

0 Comments