Ticker

6/recent/ticker-posts

പയ്യോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന വി പി സുധാകരനെ അനുസ്മരിച്ചു

.

പയ്യോളി :-പയ്യോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന വി പി സുധാകരന്റെ നാലാം ചരമ വാർഷിക ദിനത്തോടാനുബന്ധിച്ച് പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി.കെ പി സി സി സെക്രട്ടറി അഡ്വ ഐ മൂസ്സ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ പി എൻ അനിൽകുമാർ അധ്യക്ഷനായിരുന്നു. സതീശൻ കുരിയാടി, പി എം അഷ്‌റഫ്‌, സബീഷ് കുന്നങ്ങോത്ത്, കാളിയേരി മൊയ്‌തു, കെ ടി രാജീവൻ, മോളി പി എം,എൻ എം മനോജ്‌, സദാനന്ദൻ ടി,കെ ടി സത്യൻ, ഗീത ശ്രീജിത്ത്‌, പ്രജീഷ് കുട്ടംവള്ളി സംസാരിച്ചു. രാവിലെ അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ അന്ത്യവിശ്രമ സ്ഥലത്ത് പുഷ്പാർച്ചനയും നടന്നു.

Post a Comment

0 Comments