Ticker

6/recent/ticker-posts

ഹൃദയാഘാതത്തെ തുടർന്ന് കൊയിലാണ്ടി സ്വദേശി റിയാദിൽ മരണപ്പെട്ടു

റിയാദ് എയർപ്പോർട്ടിൽ നിന്ന് സുഹൃത്തിനെ കൂട്ടി കാറിൽ സഞ്ചരിക്കവേ ഹൃദയാഘാതത്തെ തുടർന്ന്
  കൊയിലാണ്ടി സ്വദേശി മരണപ്പെട്ടു.
 ഐസ് പ്ലാൻറ് റോഡിൽ ആബിദ നിവാസിൽ (അമൽ) ടി.വി.സഫറുല്ല (55) യാണ് മരണപ്പെട്ടത്
ഭാര്യ: സലീന
മക്കൾ : ഡോ: തൻഹ മറയം, മുഹമ്മദ് അലൻ , അഫ്രിൻ സഫറുള്ള, ലയാൻ സഫറുള്ള,
സഹോദരങ്ങൾ: തസ്ലി, തഫ്സീല, ഷബീർ അലി, മുക്താർ ഇബ്രാഹിം

 ..   

Post a Comment

0 Comments