Ticker

6/recent/ticker-posts

മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ചകേന്റീൻ ഉദ്ഘാടനം

മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ചകേന്റീൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം എം.രവീന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. മുഖ്യാഥിതി തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ , ആരോഗ്യ വിദ്യാ ഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലീന പുതിയോട്ടിൽ, മെമ്പർമാരായ രാജീവൻ കൊടലൂർ, എം.കെ. ശ്രീനിവാസൻ, രമ്യ എ.പി, നിഷിത, സുനിത ബാബു, എംപി. ബാലൻ., റംല പി വി., അഷീദ,. ജോയിന്റ് ബി.ഡി.ഒ., കൃഷ്ണകുമാർ, വനിത വികസന ഓഫീസർ പ്രസാദ്, എന്നിവർ സംസാരിച്ചുമഹിമകുടുംബശീ സെക്രട്ടറി ദേവി നന്ദിയും പറഞ്ഞു.

Post a Comment

0 Comments