Ticker

6/recent/ticker-posts

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

 ന്യൂഡൽഹി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു .
വയനാട്ടിൽ പ്രിയങ്ക ഗാന്ധി ,പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ , ചേലക്കരയിൽ രമ്യ ഹരിദാസ് എന്നിവരാണ് സ്ഥാനാർത്ഥികൾ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഡിഎഫ് ഔദ്യോഗികമായി പട്ടിക പുറത്തുവിട്ടത് വിജയസാധ്യത പരിഗണിച്ചാണ് യുവ നേതാക്കൾക്ക് അവസരം നൽകിയത് എഐസിസിയുടെ സർവ്വേ ഏജൻസി നൽകിയ റിപ്പോർട്ടും ഇതിൽ നിർണായകമാണ്

Post a Comment

0 Comments