Ticker

6/recent/ticker-posts

പൊട്ടക്കിണറ്റിൽ വീണ മകളുടെ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ മുങ്ങി മരിച്ചു

പൊട്ടക്കിണറ്റിൽ വീണ മകളുടെ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ മുങ്ങി മരിച്ചു തമിഴ്നാട്ടിലെ നരസിംഹാനിക്കൽ പാളയത്തിനു സമീപം
 പൂച്ചയൂരിൽ ആണ് സംഭവം
37 കാരനായ കാർത്തിക് ആണ് മരണപ്പെട്ടത് കാർത്തികിന്റെ നാലു വയസ്സുകാരിയായ മകളുടെ പൂച്ചയാണ് കിണറ്റിൽ വീണത്. 20 അടി താഴ്ചയുള്ള കിണറ്റിലേക്ക് കയറിൽ തൂങ്ങി ഇറങ്ങുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ
വീഴുകയായിരുന്നു കാർത്തിക് 
തുടർന്ന് ഫയർഫോഴ്സ് എത്തി പൂച്ചയെ  പുറത്തെടുത്തെങ്കിലും കാർത്തികിനെ കണ്ടത്താൻ കഴിഞ്ഞില്ല

എന്നാൽ രണ്ടാം ദിവസം നടത്തിയ തെരച്ചിൽ  കിണറ്റിലെ വെള്ളം പൂർണമായും വറ്റിച്ച് കാർത്തികിൻ്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു

Post a Comment

0 Comments