Ticker

6/recent/ticker-posts

കോഴിക്കോട് ട്രെയിനിൽ നിന്നും വീണു മരിച്ച ആളെ തിരിച്ചറിഞ്ഞു

കോഴിക്കോട് ട്രെയിനിൽ നിന്നും വീണു മരിച്ച ആളെ തിരിച്ചറിഞ്ഞു മരണപ്പെട്ടത് കാഞ്ചീപുരം സ്വദേശിയായ ശരവണൻ (25) ആണ് മരണപ്പെട്ടത്
കോഴിക്കോട് മംഗളൂരു കൊച്ചുവേളി സ്പെഷ്യൽ ട്രെയിനിൽ നിന്ന് ഇരുന്ന് സഞ്ചരിക്കുന്നതിനിടയിലാണ് വീണത്. തള്ളിയിട്ടതാണോ എന്ന സംശയത്തെ തുടർന്ന് ഒരാളെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം യാത്രക്കാർ ചങ്ങല വലിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തുകയായിരുന്നു.ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണതിനെ തുടർന്ന് അടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Post a Comment

0 Comments