Ticker

6/recent/ticker-posts

പിങ്കത്തോൺ മെഗാ _റാലിയും_ സ്തനാർബുദ പരിശോധനയും

പയ്യോളി: സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് പിങ്ക് മാസം ആചരിക്കുന്നു,ഇതിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് പയ്യോളി യുടെ നേതൃത്വത്തിൽ നടത്തുന്ന പിങ്കത്തോൺ മെഗാ റാലി ഒക്ടോബർ 20 >>തിയ്യതി പ യ്യോളി ബീച്ച് റെയിൽവെ ഗെയിറ്റ് മുതൽ ലയൺസ്‌ ക്ലബ്ബ് ഓഫീസ് വരെയും തുടർന്ന് ബോധവൽക്കരണ ക്ലാസ്സും,പരിശോധനയും ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റ സഹകരണത്തോടെ നടത്തും, മെഗാ റാലി പയ്യോളി മുൻസിപ്പൽ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി, എം.ഹരിദാസൻ ഫ്ലാഗ് ഓഫ് ചെയ്യും,തുടർന്നു നടത്തുന്ന ബോധവൽക്കരണ ക്ലാസ്  പയ്യോളി സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് സജീഷ് എ.കെ.ഉൽഘാടനം ചെയ്യും

Post a Comment

0 Comments