Ticker

6/recent/ticker-posts

മിസ്അബ് കീഴയിരൂറിന് സ്വീകരണം നൽകി

പേരാമ്പ്ര : പിണറായി സർക്കാരിനെതിരെ സമരം നടത്തി ജയിൽ മോചിതനായ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂരിന് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സ്വീകരണം നൽകി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ആർ കെ മുനീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി സി മുഹമ്മദ്‌ സിറാജ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, സി കെ ജറീഷ്,സത്താർ കീഴരിയൂർ, കെ കെ റഫീഖ്,ടി കെ നഹാസ്, ഷംസുദ്ധീൻ വടക്കയിൽ, പി വി മുഹമ്മദ്‌, അബ്ദുൽ റഷീദ് കരിങ്ങണ്ണിയിൽ,സാദത്ത് പി സി, സജീർ വണ്ണാൻ കണ്ടി,ഹാരിസ് എൻ കെ, തബ്ഷീർ ചെമ്പനോട, സി കെ ഹാഫിസ്, നജീബ് അരീക്കൽ, വി എൻ നൗഫൽ, ഗഫൂർ വാല്യക്കോട്, അജ്നാസ് കാരയിൽ, പി ടി മുഹമ്മദ്‌ ഷാഫി,മുസ്തഫ തുറയൂർ,ഷാനിദ് ചങ്ങരോത്ത്, അബ്ബാസ് കീഴരിയൂർ, പി സി ഉബൈദ്, അഫ്സൽ അൽസഫ,റാഷിദ്‌ യു കെ, മുഹമ്മദ്‌ കെ കെ, അദീപ് പി ടി എന്നിവർ സംസാരിച്ചു

Post a Comment

0 Comments