Ticker

6/recent/ticker-posts

ശ്രീനാരായണ ഭജനമഠം ഗവ.യു.പി സ്കൂൾ കലാമേള -ആരവം -ശ്രദ്ധേയമായി



പയ്യോളി:ശ്രീനാരായണ ഭജനമഠം ഗവ.യു.പി സ്കൂൾ കലാമേള -ആരവം -ശ്രദ്ധേയമായി. പി.ടി.എ.പ്രസിഡണ്ട് വി.കെ.മുനീറിൻ്റെ അദ്ധ്യക്ഷതയിൽ  മുൻസിപ്പൽ കൗൺസിലർ ആതിര എൻ.പി. കലോത്സവം ഉദ്ഘാടനം ചെയ്തു.എസ്.എം.സി.ചെയർമാൻ അജയകുമാർ,സി.പ്രമോദ്, ഷിനിത, വിവേക് ടി.പി,  സിന്ധു.എൻ ,ശ്രേയ ഷിജിത്ത്, എന്നിവർ ആശംസകൾ നേർന്നു.പ്രധാനാധ്യാപകൻ എം.സി.പ്രമോദ് സ്വാഗതവും കൺവീനർ അഞ്ജു പി.പി.നന്ദിയും പറഞ്ഞു.

Post a Comment

0 Comments