Ticker

6/recent/ticker-posts

നന്തി ടൗണിൽ വാഗാഡ് ലോറി ഇടിച്ച് ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥികൾക്ക് പരിക്ക്


നന്തി ടൗണിൽ വാഗാഡ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക് ഇന്ന് രാവിലെ 8:30 ഓടെയാണ് സംഭവം മുക്കം കെഎംസിടി കോളേജ് വിദ്യാർഥികളാണ് പരിക്കേറ്റ ഇരുവരും

 ഇവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് മാറ്റി
ലോറിഇടിച്ചതിനെതുടർന്ന് വിദ്യാർത്ഥികളെ  മുന്നോട്ടുവലിച്ച് കൊണ്ട് പോയതായും നാട്ടുകാർ പറയുന്നു.

Post a Comment

0 Comments