Ticker

6/recent/ticker-posts

ട്രാക്കിൽ നിൽക്കവെ കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

 കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. നടുവണ്ണൂര്‍ മന്ദങ്കാവ് അലക്‌സ് ജിജോ (42 )ആണ് മരിച്ചത്.  . ട്രാക്കിൽ ഓട്ടോയുമായി നില്‍ക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട്  കോഴിക്കോട് മെഡിക്കല്‍ കോളേജ്  ആശുപത്രിയിലും കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.

Post a Comment

0 Comments