Ticker

6/recent/ticker-posts

എം ഡി എം എ യുമായി ബാലുശ്ശേരി സ്വദേശി പിടിയിൽ

നടുവണ്ണൂരിൽ വാടക റൂം കേന്ദ്രീകരിച്ച് ലഹരി മരുന്നു വിൽപ്പന നടത്തിയ യുവാവിനെ ബാലുശ്ശേരി റൈഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
 നന്മണ്ട കയ്യാൽ മീത്തൽ അനൂപ് ആണ് എം ഡിഎം എ അറസ്റ്റിലായത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടുവണ്ണൂർ ടൗണിലെ വാടക മുറിയിൽ വച്ച് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പല സ്ഥലങ്ങളിൽ വാടക മുറിയെടുത്ത് വിൽപ്പന നടത്തുകയാണ് ഇയാളുടെ പതിവ് രീതി എന്ന് എക്സൈസ് സംഘം പറഞ്ഞു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ്ചെയ്തു

Post a Comment

0 Comments