Ticker

6/recent/ticker-posts

മേളക്കൊഴുപ്പിൽ കടലൂർ വൻമുഖം ഗവ:ഹൈസ്കൂൾ കലോൽസവത്തിന് തുടക്കമായി.


കടലൂർ :മേളക്കൊഴുപ്പിൽ വൻമുഖം ഗവ:ഹൈസ്കൂൾ കലോൽസവത്തിന് തുടക്കമായി.
പി ടി എ പ്രസിഡന്റ് റഷീദ് കൊളരാട്ടിൽന്റെ
അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി എച്ച് എം സുച ടീച്ചർ,പ്രോഗ്രാം കൺവീനർ രമ്യ ടീച്ചർ ,സ്റ്റാഫ് സെക്രട്ടരി ലുഖ്മാൻ മാസ്റ്റർ,പ്രേഗ്രാം കൊ ഓഡിനേറ്റർ നൗഷാദ് മാസ്റ്റർ,എം പി ടി എ ചെയർ പേഴ്സൺ ജിസ്നജമാൽ ആശംസകൾ നേർന്നു.
എസ് എം  സി ചെയർമാൻ നൗഫൽ നന്തി സ്വാഗതവുംഹെഡ് മാസ്റ്റർ രാജൻ നൊച്ചാട്
നന്ദിയും പറഞ്ഞു.
 ബുധനാഴ്ചയോടെ കലാപരിപാടികളോടെ
കലോൽസവം അവസാനിക്കും

Post a Comment

0 Comments