Ticker

6/recent/ticker-posts

ഉള്ള്യേരി മുണ്ടോത്ത് നാറാത്ത് റോഡരികിൽ നിര്‍ത്തിയിട്ട സ്കൂട്ടർ കാണാതായതായി പരാതി



കൊയിലാണ്ടി,17-10-2024 വ്യാഴം: കൊയിലാണ്ടി മീത്തലെ കണ്ടി സ്വദേശിയുടെ സ്‌കൂട്ടര്‍ കാണാതായതായി പരാതി. ഇന്നലെ രാത്രി 9.30 ന് ഒരു മരണവീട്ടിൽ പോകാനായി ഉള്ള്യേരി മുണ്ടോത്ത് നാറാത്ത് റോഡരികിൽ  നിര്‍ത്തിയതായിരുന്നു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ സ്‌കൂട്ടര്‍ കാണാനില്ലായിരുന്നു.

ഫോട്ടോയിൽ കാണുന്ന KL 56 S 2844 നമ്പറിലുള്ള ആക്ടീവ ഗ്രേ കളർ സ്‌കൂട്ടറാണ്  മോഷണം പോയത് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9895350177 എന്ന നമ്പറിലോ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.

റാഷിദ് ബി.എച്ച്.,
ഖത്തർ ഹൗസ്,
മീത്തലെ കണ്ടിറോഡ്,
കൊയിലാണ്ടി.

Post a Comment

0 Comments