Ticker

6/recent/ticker-posts

പയ്യോളി കിഴൂർ പരേതനായ കാവുംപുറത്ത് ഗോപാലൻ നായരുടെ ഭാര്യ അമ്മാളുഅമ്മ അന്തരിച്ചു.

പയ്യോളി:കിഴൂരിലെ പരേതനായ കാവുംപുറത്ത് ഗോപാലൻ നായരുടെ ഭാര്യ അമ്മാളുഅമ്മ (80) അന്തരിച്ചു. സഞ്ചയനം തിങ്കളാഴ്ച. മക്കൾ: രാമകൃഷ്ണൻ, ഗംഗാധരൻ(മുചുകുന്ന്) രജനി(പുറക്കാട്)മരുമക്കൾ: രാജൻ മേക്കമ്മന,ശ്രീജ,ഷീബ

Post a Comment

0 Comments