Ticker

6/recent/ticker-posts

ഭിന്നശേഷി ഉപകരണ നിർണ്ണയ ക്യാമ്പ് നടത്തി.

തിക്കോടി ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി ക്കാർക്കായി മേലടി CHCയിൽ വെച്ച് ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത്പ്രസിഡണ്ട് ജമീല സമദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ, മെമ്പർമാരായ NMTഅബ്ദുളളക്കുട്ടി, വിബിത ബൈജു, ദിബിഷ എം CHC മെഡിക്കൽ ഓഫീസർ ഡോ. വീണ തുടങ്ങിയവർ സംബന്ധിച്ചു.  വാർഡ് മെമ്പർ ബിനു കാരോളി നന്ദി പറഞ്ഞ ചടങ്ങിൽ ഐസിഡിഎസ് സൂപ്പർവൈസർ ജെന്നി എൻ.കെ സ്വാഗതം ആശംസിച്ചു.

Post a Comment

0 Comments