Ticker

6/recent/ticker-posts

ഐ എ എസ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചു


നന്തിബസാർ:പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ ഐ എ എസ് അക്കാദമിയും ഫെയ്സ് കോടിക്കലും ചേർന്ന് ഫെയ്സ് കമ്മ്യൂണിറ്റി ഡവലപ്മെൻറ് സെൻററിൽ സിവിൽ സർവീസ് കോച്ചിംഗ് ആരംഭിക്കുന്നു.2024 ഒക്ടോബർ 27 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഓറിയൻറേഷൻ പോഗ്രാമും എൻട്രൻസ് ടെസ്റ്റും ഫെയ്സ് കോടിക്കൽ കമ്മ്യൂണിറ്റി ഡവലപ്മെൻറ് സെൻററിൽ നടക്കും.കോൺട്രാക്ട് നമ്പർ:9846209626,9846734982,7025810590,9656062651

Post a Comment

0 Comments