Ticker

6/recent/ticker-posts

റിട്ട റെയിൽവേ ജീവനക്കാരൻ ഇരിങ്ങൽ മേത്തോടി മോഹൻദാസ് നിര്യാതനായി

പയ്യോളി: റിട്ട. റെയിൽവേ ജീവനക്കാരൻ  ഇരിങ്ങൽ മേത്തോടി  മോഹൻദാസ് (62)  നിര്യാതനായി 
മാതാവ് : മാണിക്കം
 ഭാര്യ ആനന്ദവല്ലി (അംഗൻവാടി വർക്കർ കോട്ടക്കൽ ചെത്തിൽ നാര )
മക്കൾ: മിഖിൻദാസ് ( ഡെ ഫ്രഷ് സൂപ്പർ മാർക്കറ്റ് കൊളാവിപ്പാലം )
പരേതനായ അഖിൻ ദാസ്
മരുമകൾ:സ്നേഹ
സഹോദരങ്ങൾ:  അശോകൻ, വിമല ,സുധ അംബിക
സഞ്ചയനം ഞായറാഴ്ച

Post a Comment

0 Comments