Ticker

6/recent/ticker-posts

ഉള്ളിയേരിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റു

ഉള്ളിയേരിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക് ഉള്ളേരി സ്വദേശികളായ ഷിജു (40 )ബാബു (59) ശുജീഷ് (42) മുടക്കല്ലൂർ സ്വദേശി പുരുഷോത്തമൻ (53 )കോമത്ത്കര  സ്വദേശിനി അഷ്ലി ( 30 ) എന്നിവർക്കാണ് കടിയേറ്റത് പരിക്കേറ്റ ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി  ശുജീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Post a Comment

0 Comments