Ticker

6/recent/ticker-posts

സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

നന്തി ബസാർ :- സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെൻ്റർ ഒന്നാം വാർഷികം പ്രമാണിച്ച് കോഴിക്കോട് മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ 12.10.24 ശനിയാഴ്ച കടലൂർ എൻ, ഐ, എം , ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് മണി മുതൽ രണ്ട് മണി വരെ നടക്കും എന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു

Post a Comment

0 Comments