Ticker

6/recent/ticker-posts

കൊയിലാണ്ടി ചെങ്ങോട്ടുകാവ് ദേശീയപാതയിൽ കാറിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി



നാനോ കാർ കത്തി നശിച്ചു.ഇന്ന് രാത്രി 9:30 യോടു കൂടി കൊയിലാണ്ടി ചെങ്ങോട്ടുകാവ് പൊയിൽകാവ് ആണ് സംഭവം.

 ദേശയപാതയിൽ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന നാനോ കാർ കത്തി.തീ ഉയരുന്നത് കണ്ട ഉടനെ തന്നെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും GR:ASTO മജീദ് എം ന്റെ നേതൃത്തിൽ അഗ്നിരക്ഷാസേന എത്തുകയും തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു.

Post a Comment

0 Comments