Ticker

6/recent/ticker-posts

ഉള്ളിയേരി ബൈക്ക് അപകടത്തിൽ പെട്രോൾ പമ്പ് ജീവനക്കാരി മരണപ്പെട്ടു

ഉള്ളിയേരി : ബൈക്ക് അപകടത്തിൽ പെട്രോൾ പമ്പ് ജീവനക്കാരി മരണപ്പെട്ടു 
കരിയാറത്ത് മീത്തൽ ശ്രീജ (47) ആണ് മരണപ്പെട്ടത്.ഉള്ളിയേരി ആന വാതിലിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ശ്രീജ ജോലികഴിഞ്ഞ്   വൈകിയിട്ട് തിരിച്ചുപോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പമ്പിലേക്ക് കയറുകയായിരുന്ന മറ്റൊരു സ്കൂട്ടർ തമ്മിൽ ഇടിച്ച് റോഡിലേക്ക് വീഴുകയിരുന്നു ഉടൻ ഉള്ളേരി സ്വകാര്യ മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
കൂടെയുണ്ടായിരുന്ന മകൻ അനുനന്ദിന് അപകടത്തിൽ പരിക്കേറ്റു
 ഭർത്താവ് :അജിതൻ ( കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ)
 മക്കൾ: അക്ഷയ് ,അനുനന്ദ് 
അച്ഛൻ ശ്രീധരൻ
 അമ്മ പരേതയായ മാധവി 
സഹോദരി മിനി

Post a Comment

0 Comments