Ticker

6/recent/ticker-posts

ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ


കോഴിക്കോട് : ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായർ (24) അറസ്റ്റിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിയുടെ പരാതിയിലാണ് നടപടി മുൻകൂർ ജാമ്യം നേടിയതിനാൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ ജൂലൈയിലാണ് സംഭവം യുവതിയെ സ്ഥിരമായി ആരോഗ്യ പ്രവർത്തകയാണ് ഫിസിയോതെറാപ്പി ചെയ്തിരുന്നത് ഇവർ തിരക്കിലായതിനാൽ ആണ് മഹേന്ദ്രൻ ചികിത്സയ്ക്ക് എത്തിയത് എന്നാൽ ചികിത്സയ്ക്കിടെ ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു ആരോഗ്യപ്രവർത്തകയോടാണ് യുവതി പീഡന സംഭവം പറഞ്ഞത്
 ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദ്ദേശപ്രകാരം ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു

Post a Comment

0 Comments