Ticker

6/recent/ticker-posts

പയ്യോളി അക്ഷരകോളേജിന് സമീപം ഇടുക്ക് ചാലിൽ രാധ അന്തരിച്ചു.


പയ്യോളി :അക്ഷരകോളേജിന് സമീപം ഇടുക്ക് ചാലിൽ രാധ (70) അന്തരിച്ചു. ഭർത്താവ്: ദാസപ്പൻ, മക്കൾ: സുരേഷ്, പരേതയായ ഉഷ. മരുമക്കൾ: കവിത,ശശി( പേരാമ്പ്ര).

Post a Comment

0 Comments