Ticker

6/recent/ticker-posts

വീടുവിട്ടിറങ്ങിയ വിദ്യാർത്ഥിയെ രക്ഷിതാക്കൾക്ക് കൈമാറിയതായി പയ്യോളി പോലീസ്

പയ്യോളി വീടുവിട്ടിറങ്ങിയ വിദ്യാർത്ഥിയെമത്സ്യബന്ധന തൊഴിലാളികൾ  പയ്യോളി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചസംഭവം രക്ഷിതാക്കൾ എത്തി കുട്ടിയെ കൊണ്ടുപോയതായി പോലീസ് അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സന്ദേശം ആരും ഷെയർ ചെയ്യരുതെന്നും പയ്യോളി പോലീസ് അറിയിച്ചു



Post a Comment

0 Comments