Ticker

6/recent/ticker-posts

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ .തീരുമാനം ബിജെപി അധികാരത്തിൽ എത്താതിരിക്കാൻ


പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ എംഎൽഎ 
തന്റെ രാഷ്ട്രീയപാർട്ടിയായ ഡിഎംകെയുടെ സ്ഥാനാർഥി എം എം മിൻഹാജിനെയാണ് പിൻവലിച്ചത് . യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുമെന്ന് അൻവർ അറിയിച്ചു പാലക്കാട് നടന്ന ഡിഎംകെ കൺവെൻഷനിൽ വെച്ചായിരുന്നു പ്രഖ്യാപനം നടത്തിയത് യുഡിഎഫിന് പിന്തുണ ബിജെപി അധികാരത്തിലെത്തും അത് കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അൻവർ വ്യക്തമാക്കി അതേസമയം ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയായ എൻ കെ സുധീർ മത്സരിക്കുമെന്നും ഒരു  വിട്ടുവീഴ്ചക്കും തയ്യാറെല്ലെന്നും അൻവർ പറഞ്ഞു

Post a Comment

0 Comments