Ticker

6/recent/ticker-posts

വയനാട് ദുരന്തത്തിൽ പെട്ടവർക്ക് നന്മ മഹല്ല് കൂട്ടായ്മയുടെ കൈത്താങ്ങ്


പയ്യോളി:വയനാട് ദുരന്തത്തിൽ പെട്ടവർക്ക് പള്ളിക്കര മഹല്ല് നന്മ കൂട്ടായ്മയുടെ കൈത്താങ്ങ്. വയനാട് ഏലവയൽ ബദർ ജുമാ മസ്ജിദിൽ വെച്ച് നടന്ന ചടങ്ങിൽ നന്മ മഹല്ല് കൂട്ടായ്മ സ്വരൂപിച്ച സഹായധനം കൈമാറി. നന്മ മഹല്ല് കൂട്ടായ്മ പ്രസിഡൻ്റ് ആർ.കെ റഷീദ് ഏലവയൽ ബദർ ജുമാ മസ്ജിദ് പ്രസിഡൻ്റിന് സഹായധനം ഏൽപ്പിച്ചു. എം.ടി അസ്സയിനാർ, എം.ടി മുഹമ്മദലി, ഷമീൽ മസ്കൻ, മഹല്ല് ഖത്തീബ് സംബന്ധിച്ചു


 

Post a Comment

0 Comments