Ticker

6/recent/ticker-posts

സീതീ സാഹിബ് ഹ്യൂമാനിറ്റേറിയൻ സെൻ്ററും ആസ്റ്റർ മിംസും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി


നന്തി ബസാർ :- സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെൻ്റർ ഒന്നാം വാർഷികത്തോട് അനു മ്പന്ധിച്ച് കോഴിക്കോട് മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച്  സൗജന്യ മെഡിക്കൽ ക്യാമ്പ്  നടത്തി  കടലൂർ എൻ, ഐ, എം , ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് മേയോൺ ഖാദറിൻ്റെ അദ്ധ്യഷതയിൽ   വ്യവസായ പ്രമുഖൻ പി.കെ.അഹമ്മദ്  ഉത്ഘാടനം ചെയ്തു ... വാർഡ് മെമ്പർ എം.കെ.മോഹനൻ ,കൊയിലോത്ത് അബൂബക്കർ ഹാജി ,ടി.കെ നാസർ ,സി.കെ.സുബൈർ  റഷീദ് മണ്ടോളി എന്നിവർ ആശംസകൾ നേർന്നു ചടങ്ങിൽ ആസ്റ്റർ മിംസ് ന് പി കെ ഉപഹാരം നൽകി 40 വർഷത്തിൽ അതികമായി പ്രദേശത്തെ അംഗൻവാടിയിൽ ടീച്ചറായി ജോലി ചെയ്യുന്ന ഉഷ ടീച്ചറെ ആ ദരിച്ചു
ക്യാമ്പ് മുസ്തഫ അമാന ,ഹനീഫ നിലയെടുത്ത് ,കെ.പി.മൂസ്സ  വി.കെ.കെ.ഉമ്മർ ,,ഇസ്മയിൽ കൊവുമ്മൽ ,ഹനീഫ കക്കുളം ,ഇസ്മയിൽ കുണ്ടിൽ 'മൂസ്സ പൂളക്കണ്ടി ,സിറാജ്കമ്മടത്തിൽ ,ഹമീദ് പി.കെ.അഷറഫ് മുക്കാട്ട് ,ഇബ്രാഹിംക്കുട്ടി എരവത്ത് , അഷറഫ് മൊയ്യിൽ ,ആർ വി ,അബൂബക്കർ മൊയ്തു ഹാജി അമ്പട്ടാരി, അബൂബക്കർ കുതി രോടി നിസാർ എ.കെ എ കെ.മുഹമ്മദ്  ബഷീർ പാലൂക്കുറ്റി ,ലത്തീഫ് കോടിക്കൽ ,ബഷീർ  കുറൂളിക്കുനി അലി ഹാജി ,ഫിറോസ് മുക്കാട്ട് ,ഫൈസൽമഞ്ചയിൽ ഫൈസൽ മസ്താൻ ഒ എ കരീം ഷെറിൻ ഷിഫാന മണ്ടോളി ആദില സിദ്ധീഖ് ഫാദിയ ഹമീദ് ഷംന അനസ് ഷർഫിന ഇസ്മയിൽ ഷർജിന റംഷി ഫാരിഷ റജ് നാസ് തുടങ്ങിയവർ നിയന്ത്രിച്ചു
വി.കെ ഇസ്മയിൽ സ്വാഗതവും റാഫി ദാരിമി നന്ദിയും പറഞ്ഞു

Post a Comment

0 Comments