Ticker

6/recent/ticker-posts

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ സൈബർ തട്ടിപ്പുകൾ രണ്ടു യുവാക്കൾ പിടിയിൽ

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ രണ്ട് സൈബർ തട്ടിപ്പുകൾ കേസുകളിൽ കൊടുവള്ളി ചാത്തമംഗലം സ്വദേശികളായ രണ്ട് യുവാക്കളെ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു കരുവൻപൊയിൽ കൊടുവള്ളി പടിഞ്ഞാറെ തൊടിയിൽ വീട്ടിൽ മുഹമ്മദ് മിസ്ഫിർ ,    മുണ്ടോട്ട് പൊയിൽ വീട്ടിൽ ജാബിർ എന്നിവരാണ് പോലീസ് പിടിയിലായത് വെണ്മണിയിലെ യുവാവിന്റെ 1.3 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിൽ പോലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത കേസിൽ ആണ് നടപടി

Post a Comment

0 Comments