Ticker

6/recent/ticker-posts

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു.

പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു.
 ചൊവ്വാഴ്ച രാത്രി 11 20 ഓടെയാണ് സംഭവം 
 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻ കാവിന് സമീപമാണ് അപകടമുണ്ടായത് കാർ യാത്രക്കാരായ കോങ്ങാട് സ്വദേശികളാണ് അപകടത്തിൽ പെട്ടത് നാലുപേർ സംഭവസ്ഥലത്ത് വച്ച് തന്നെ തൽക്ഷണം മരിച്ചു 
കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ വിഷ്ണു ടിവി രമേശ് മണികശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ചത് അഞ്ചാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല   പാലക്കാടിൽ നിന്നും മണ്ണാർക്കാട് വരികയായിരുന്ന കാറും എതിർ ദിശയിൽ നിന്നുവന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം  നടന്നത്കാറിൽ ഉണ്ടായിരുന്ന അഞ്ചു പേരും വാഹനത്തിനുള്ളിൽ കുടുങ്ങി വാഹനം വെട്ടിപ്പടിച്ചാണ് ഇവരെ പുറത്തെടുത്തത് കനത്ത മഴയിൽ നിയന്ത്രണം വിട്ടാണ് കാർ അപകടത്തിൽപ്പെട്ടത്  

Post a Comment

0 Comments