Ticker

6/recent/ticker-posts

ദേശീയപാത സർവ്വീസ് റോഡിൽ ടാറിങ്ങ് പ്രവർത്തി നടക്കുന്നതിനാൽ മൂരാട് മുതൽ പയ്യോളി വരെ ഞായറാഴ്ച ഗതാഗത നിയന്ത്രണം


ദേശീയപാത സർവ്വീസ് റോഡിൽ ടാറിങ്ങ് പ്രവർത്തി നടക്കുന്നതിനാൽ മൂരാട് മുതൽ പയ്യോളി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സർവ്വീസ് റോഡിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് ഞായറാഴ്ച പുലർച്ചെ മൂന്നുമണിക്ക് ആരംഭിക്കുന്ന ഗതാഗത നിയന്ത്രണം പണി പൂർത്തിയാകുന്നതോടെ പുനരാരംഭിക്കും  കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ട്രക്കുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ കൈനാട്ടിയിൽ നിന്നും നാദാപുരം കുറ്റ്യാടി വഴി തിരിച്ചു വീടും



Post a Comment

0 Comments