Ticker

6/recent/ticker-posts

ലീഡേഴ്‌സ് മീറ്റും സ്വീകരണവും നൽകി

 
ദുബായ്. ഹ്രസ്വ സന്ദര്ശനാര്ഥം ദുബായിലെത്തിയ പയ്യോളി മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ  കെ ടി വിനോദൻ   പയ്യോളി മുനിസിപ്പാലിറ്റി മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്   കൊമ്മുണ്ടാരി മുഹമ്മദ്  ജിദ്ദ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്  വഹാബ്  എൻ പി   മികച്ച ഫോട്ടോഗ്രാഫർ  ഉണ്ണികൃഷ്ണൻ.  അബ്ദുറഹ്മാൻ കോട്ടക്കൽ (പയ്യോളി സുന്നി മഹല്ല് ഫെഡറേഷൻ)    എന്നിവർക്കു സ്വീകരണവും ആദരവും നൽകി . നാടിന്റെ വികസനത്തിൽ പ്രവാസികൾ  വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന്  കെ ടി  വിനോദൻ അഭിപ്രായപ്പെട്ടു     ദുബായ് കെഎംസിസി കൊയിലാണ്ടി മണ്‌ഡലം ജനറൽ സെക്രെട്ടറി നിഷാദ് മൊയ്‌ദു പരിപാടി ഉദ്ഘാടനം ചെയ്തു. പട്ടായി മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു     അസീസ് സുൽത്താൻ മുഖ്യ പ്രഭാഷണം നടത്തി . സാജിദ് പുറത്തൂട്ട് ,അബ്ഷര്‍ ഹംസ,  ലത്തീഫ്‌ ചേരക്കോത്ത്‌ , അർഷാദ് പി കെ സി , നൗഷാദ് എം സി ,റിഹാദ് ,മെഹ്‌നാസ് നിടിയാണ്ടി എന്നിവർ സംസാരിച്ചു. ഷംസീർ വി കെ  സ്വാഗതവും  റയീസ് കോട്ടക്കൽ നന്ദിയും പാഞ്ഞു

Post a Comment

0 Comments