Ticker

6/recent/ticker-posts

നന്തിയിൽ രണ്ടുപേർ തമ്മിലുള്ള തർക്കത്തിൽ യുവാവിന് വെട്ടേറ്റു

നന്തിയിൽ യുവാവിന് വെട്ടേറ്റു രണ്ടുപേർ തമ്മിൽ ഉണ്ടായ തർക്കത്തിലാണ് നന്തി സ്വദേശിയായ രോഹിതിന് വെട്ടേറ്റത് ഇന്നലെ വൈകിട്ട് 7 മണിയോടെ നന്തി നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ പാലത്തിന് താഴെയായിരുന്നു സംഭവം കാലിനു വെട്ടേറ്റ രോഹിതിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പയ്യോളി പെരുമാൾ സ്വദേശിയാണ് ആക്രമിച്ചതെന്ന് രോഹിത് പറയുന്നു.

Post a Comment

0 Comments