Ticker

6/recent/ticker-posts

കുതിച്ചുയർന്ന് പൊന്നുവില

റെക്കോർഡിൽ വീണ്ടും സ്വർണ്ണവില മുന്നോട്ട് ഒറ്റയടിക്ക് പവന് 520 രൂപയാണ് വർദ്ധിച്ചത് 
ഇതോടെ 58,880 രൂപയായി
 ഗ്രാമിന് 65 രൂപയാണ് ഉയർന്നത് 
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7360 രൂപയാണ്

Post a Comment

0 Comments